MIA പാർക്കിൽ വീക്കെൻഡ് ബസാർ തിരിച്ചെത്തുന്നു

ഷോപ്പിംഗിന്റെ ഉത്സവകാലമൊരുക്കി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് വീക്കെൻഡ് ബസാർ MIA പാർക്കിൽ തിരിച്ചെത്തുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 18 വരെ, വാരാന്ത്യങ്ങളിൽ (വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും) ബസാർ പ്രവർത്തിക്കും.

പഴയ സൂഖ് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതാണ് MIA ബസാർ. വാരാന്ത്യങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചെലവഴിക്കാനുള്ള മികച്ച സ്ഥലമാണിത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version