ലോകകപ്പ് ഫൈനൽ ബിഇൻ ചാനലിൽ സൗജന്യമായി കാണാം

ഡിസംബർ 18 ന് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന്റെ തത്സമയ, എക്സ്ക്ലൂസീവ്, ബഹുഭാഷാ കവറേജ് beIN സ്പോർട്സ് ഫ്രീ ടു എയർ ചാനലിലും യൂട്യുബിലും സൗജന്യമായി ലഭ്യമാവും.

പ്രക്ഷേപണം ബീൻ സ്‌പോർട്‌സിന്റെ ഫ്രീ-ടു-എയർ ചാനലിലാണ് ലഭ്യമാവുക. മുഴുവൻ ദിവസത്തെ കവറേജായി, beIN-ന്റെ ഔദ്യോഗിക YouTube ചാനലിൽ സൗജന്യമായി സ്ട്രീം ചെയ്യും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version