ഖത്തറിൽ ഗവൺമെന്റ് സർവീസുകൾ ചെയ്തുകൊടുക്കുന്ന ഖത്തറിലെ മികച്ച P.R.O സർവീസ് സെന്ററുകൾ പരിചയപ്പെടുത്തുകയാണ് ഖത്തർ മലയാളീസ്. വിസ സംബന്ധമായും, കമ്പനികളുടെ ഗവൺമെന്റ് സർവീസുകളും അതേപോലെ കേസുകളിലും മറ്റും അകപ്പെടുന്നവർ അടക്കം ലീഗൽ സർവീസ് ചെയ്തു കൊടുക്കുന്ന ഖത്തറിലെ മികച്ച പി ആർ ഒ സർവീസ് സെന്ററുകൾ അവരുടെ സർവീസുകൾ എന്നിവ താഴെ കൊടുക്കുന്നു.
1. Help Desk services
ദോഹയിലെ മുൻന്തസയിൽ പ്രവർത്തിക്കുന്ന helpdesk services ഗവണ്മെന്റ് ലീഗൽ സർവീസസ് വിശ്വാസതയോടെ ചെയ്തു കൊടുക്കുന്നു.ഗവൺമെന്റ് സർവീസുകൾക്ക് പുറമെ നിയമപരമായ Court & Legal സർവീസുകളും വളരെ നല്ല നിലയിൽ Help Desk ചെയ്തു വരുന്നു.
▶️Company Formations
▶️Audit Services
▶️Contract and certificate attestation
▶️Perosnal / Company PRO works
▶️Court & Legal Services
▶️All other Govermnet and ministry related services
Contact through their WhatsApp : https://wa.me/97477079292
2. DQ Typing Center
ദോഹയിലെ DQ ടൈപ്പിംഗ് സെന്റർ ഗവൺമെന്റ് ലീഗൽ സർവീസുകൾക്ക് പുറമെ ഖത്തറിലെ കമ്പനികൾക്ക് ഓഡിറ്റിംഗ്, ടാക്സ് ക്ലിയറൻസ് വളരെ നല്ല രീതിയിൽ ചെയ്തു വരുന്ന സ്ഥാപനമാണ്.
Contact through their WhatsApp : https://wa.me/message/46QMZN32AK3TK1