ഖത്തർ യൂണിവേഴ്‌സിറ്റി ഏരിയ മെട്രോലിങ്ക് സർവീസിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

ഖത്തർ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന മെട്രോ ലിങ്കായ M148 സർവീസിൽ ഏതാനും മാറ്റങ്ങൾ വരുത്തുന്നതായി മൊവാസലാത്ത് അറിയിച്ചു.

M148 ദോഹ സയൻസ് ആൻഡ് ടെക്‌നോളജി വരെയും, വാദി അൽ ബനാത്ത് വരെയുള്ള M149 പുതിയ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലും സർവീസ് നടത്തും.

ദോഹ മെട്രോ സർവീസുകളുടെ ആക്സസിബിലിറ്റി വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version