ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഈദ് അവധി ഖത്തർ സെൻട്രൽ ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. ബാങ്കുകൾ, എക്സ്ചേഞ്ച് സ്റ്റോറുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഇന്വെസ്റ്റ്മെന്റ് സ്ഥാപനങ്ങൾ എല്ലാം അടങ്ങുന്ന മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും ജൂലൈ 18 ഞായർ മുതലാണ് അവധി ആരംഭിക്കുന്നത്. ജൂലൈ 25 ഞായർ മുതൽ ഈ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഈദ് അവധി ഞായറാഴ്ച്ച മുതൽ
