മേഖലയിലെ ഏറ്റവും വലിയ “ടോയ് ഫെസ്റ്റിവൽ” വ്യാഴാഴ്ച മുതൽ ഖത്തറിൽ

ദോഹ: പുതിയൊരു ഫെസ്റ്റിവലിന് കൂടി അരങ്ങൊരുക്കുകയാണ് ഖത്തർ. ദേശീയതലത്തിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ‘ഖത്തർ ടോയ് ഫെസ്റ്റിവൽ’ ന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ടൂറിസം ഒരുങ്ങി. സ്‌പേസ്ടൂണുമായി സഹകരിച്ച് ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററി (ഡിഇസിസി) ലാണ് മേള നടക്കുക. രാജ്യത്തെ ആദ്യത്തേയും ജിസിസി മേഖലയിലെ ഇത്തരത്തിലെ ഏറ്റവും വലുപ്പമേറിയതുമാണ് മേള. ‘ലൈവ് ദ ടെയിൽസ് ആൻഡ് എൻജോയ് ദി ഗെയിംസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ, ബാർബി, … Continue reading മേഖലയിലെ ഏറ്റവും വലിയ “ടോയ് ഫെസ്റ്റിവൽ” വ്യാഴാഴ്ച മുതൽ ഖത്തറിൽ