വ്യാഴാഴ്ച്ച ഉത്തർപ്രദേശിൽ വെച്ചു നടന്ന ഓപ്പൺ മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിങ് സിൽവർ മെഡലും ക്ലാസ്സിക് ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ വിജയിയായി ഖത്തർ പ്രവാസി സവാദ് കിളിയമണ്ണിൽ. മലപ്പുറം ആലത്തൂർപ്പടി സ്വദേശിയായ ഇദ്ദേഹം 70 kg ബോഡി ബിൽഡിങ്ങിൽ വെങ്കലമെഡലും കരസ്തമാക്കി 2ഉം 3ഉം സ്ഥാനങ്ങൾ നേടി.
ഖത്തറിലെ റോയൽ ഫാമിലിയിലെ നിരവധി പേർലക് ഇദ്ദേഹം പേർസണൽ ട്രെയിനിങ് നൽകുന്നുണ്ട്. കിളിയമണ്ണിൽ മുഹമ്മദലി സഫിയ എന്നീ ദമ്പദികളുടെ ഇളയമകനാണ് സവാദ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j