ദേശീയ കായിക ദിനത്തിൽ സന്ദർശകർക്കായി ഖത്തറിലെ ബീച്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു.
മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പേജുകൾ പറയുന്നതനുസരിച്ച്, ബീച്ചുകളിൽ സ്പോർട്ട്സ് മൈതാനങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഹരിത ഇടങ്ങൾ എന്നിവ ഉണ്ടായിരിക്കും.
തയ്യാറാക്കിയ ബീച്ചുകൾ കാണിക്കുന്ന ഭൂപടവും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx