ഖത്തറിൽ നഴ്‌സ് അവസരങ്ങൾ

ഖത്തറിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പിൽ നഴ്‌സ് തസ്തികകളിൽ അവസരങ്ങൾ. നഴ്സിംഗിൽ ഡിപ്ലോമയും ബാച്ചിലർ ഡിഗ്രിയും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ, QCHP license, Qatar prometric certificate and complete dataflow എന്നിവയും യോഗ്യതയാണ്.

യോഗ്യതയുള്ളവർ fastermedicalcare@yahoo.com എന്ന ഇമെയിലിൽ സിവികൾ അയക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version