നസീം മെഡിക്കൽ സെന്ററിൽ ഗൈനക്കോളജി സേവനങ്ങളിൽ വൻ ഫീസ് ഇളവുകൾ ഡിസംബർ 31 വരെ 

ഖത്തറിൽ ഗൈനക്കോളജി സേവനങ്ങളിൽ വമ്പൻ ഫീസ് ഇളവുകളുമായി, സി റിംഗ് റോഡ് നസീം മെഡിക്കൽ സെന്റർ. ഗൈനക്കോളജി വിഭാഗത്തിൽ പി.സി.ഒ.ഡി സ്ക്രീനിംഗ് പാക്കേജിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 1120 ഖത്തർ റിയാലിന്റെ പി.സി.ഒ.ഡി സ്ക്രീനിംഗ് 450 ഖത്തർ റിയാലായി കുറച്ചു. ഡിസംബര് 14 ന് ആരംഭിച്ച ഇളവ് ഡിസംബര് 31-ന് അവസാനിക്കും. 

450 റിയാൽ പാക്കേജിൽ ലഭിക്കുന്ന സേവനങ്ങൾ ഇനി പറയുന്നവയാണ്: സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജി കണ്സള്ട്ടേഷൻ, ഗൈനക്കോളജി അൾട്രാ സൗണ്ട്, ഗ്ലൂക്കോസ് ഫാസ്റ്റിംഗ് (പ്ലാസ്മ) പിപി, ലിപിഡ് പ്രൊഫൈൽ, തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ (TSH), പ്രൊലാക്ടിൻ

ബുക്കിംഗിനായി വിളിക്കുക, Call: 44652121, 44655151

Visit: https://www.naseemalrabeeh.com/

Exit mobile version