ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മലയാളി മരിച്ചു. കണ്ണൂർ എളയാവൂർ മഹൽ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് മരിച്ചത്. മാതാവ് മടപ്പുരയിൽ റംല, പിതാവ് പരേതനായ എബി മുഹമ്മദ് ഹസ്സൻ, ഭാര്യ നൂറ. മുഹമ്മദ് ഷാസ്, മെഹസ്, അസാൻ എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv