ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ഒളിവിലം സ്വദേശി ചാത്തോത്ത് നാസറാണ് മാരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്നു ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 51 വയസ്സായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും
കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
