ലോകകപ്പ്: ഇന്ത്യൻ ഉപരാഷ്ട്രപതി ദോഹയിലെത്തി

ദോഹ: ഇന്ത്യൻ വൈസ് പ്രസിഡൻറ് ജഗ്ദീപ് ധൻഖർ ഞായറാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദോഹയിലെത്തി.


ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സഹമന്ത്രി ഷെയ്ഖ് ഫഹദ് ബിൻ ഫൈസൽ അൽതാനിയും ഖത്തറിലെ ഇന്ത്യൻ റിപ്പബ്ലിക് അംബാസഡർ ഡോ. ദീപക് മിത്തലും ചേർന്ന് സ്വീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version