അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്റർ ‘ഹൃദയതാളം’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി കാർഡിയോളജി കൺസൾട്ടേഷൻ, ഇ സി ജി, പ്രമേഹ രോഗ – കൊളസ്ട്രോൾ, നിർണയ ടെസ്റ്റുകൾ എന്നിവ ലഭ്യമാക്കുന്നു. അതേസമയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഹൃദ്രോഗ നിർണ്ണയ ടെസ്റ്റുകളായ ട്രെഡ്മിൽ, എക്കോ എന്നിവയും സൗജന്യമായി നൽകുന്നതാണ്.
റേഡിയോ മലയാളം 98.6 ഉമായി ചേർന്നാണ് ക്യാമ്പയിൻ. ക്യാമ്പയിന്റെ ഭാഗമാവാനും കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷനും ഇപ്പോൾ വിളിക്കാവുന്നതാണ്: 50971666, 44275666