ഖത്തറിൽ ജോലി മാറാൻ (visa change) ചെയ്യേണ്ടത് എന്ത്?

ഖത്തറിൽ ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് നിലവിലെ കമ്പനിയിൽ നിന്ന് NOC കിട്ടുമോ എന്നത് പലപ്പോഴും തലവേദന ആണ്. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികൾ NOC ആവശ്യപ്പെടുന്നതും പ്രവാസികളെ കുഴക്കുന്നു. എന്നാൽ 2020 സെപ്റ്റംബറിൽ ഖത്തർ സർക്കാർ പ്രഖ്യാപിച്ച ഭേദഗതി പ്രകാരം, ജോലി മാറാൻ ഇപ്പോൾ NOC ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. ജോലി മാറാൻ ഉദ്ദേശിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു: 1. മിനിസ്ട്രി ഓഫ് ലേബർ വെബ്‌സൈറ്റിൽ നിന്ന് ചെയ്ഞ്ച് എംപ്ലോയർ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് … Continue reading ഖത്തറിൽ ജോലി മാറാൻ (visa change) ചെയ്യേണ്ടത് എന്ത്?