ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില.
സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയി തുടരുന്നു. ഡീസൽ ലിറ്ററിന് 2.05 QR ആണ് വില.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp