ജൂൺ 24 മുതൽ മെട്രോ എക്സ്പ്രസ് സേവനങ്ങൾ കർവ ടാക്സി ആപ്പിലൂടെ മാത്രം

ജൂൺ 24 മുതൽ മെട്രോ എക്സ്പ്രസ് സേവനങ്ങൾ കർവ ടാക്സി ആപ്പിലൂടെ മാത്രമേ ലഭ്യമാവൂ എന്നു ദോഹ മെട്രോ അറിയിച്ചു. 

ഇതിനായി യാത്രക്കാർ കർവ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിൽ മെട്രോ എക്സ്പ്രസ് ടാബ് സെലക്ട് ചെയ്ത ശേഷം യാത്രക്കാരുടെ എണ്ണം നൽകണം. ശേഷം റൈഡിനായി റിക്വസ്റ്റ് ചെയ്യാം. 

ദോഹ മെട്രോ ലുസൈൽ ട്രാം യാത്രക്കാർക്ക് ഈ സേവനം തികച്ചും സൗജന്യമാണ്. 

Exit mobile version