വെസ്റ്റ് ബേ ഏരിയയിൽ ഇലക്ട്രിക് ഗോൾഫ് കാറിന് തീപിടിച്ചു

വെസ്റ്റ്ബേ ഏരിയയിലെ ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് വച്ച് ഇലക്ട്രിക് ഗോൾഫ് കാറിന് തീപിടിച്ചു. എന്നാൽ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

തീ അതിവേഗം നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായം ഉണ്ടായില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Exit mobile version