എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദ് ഗാഹ്

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇതാദ്യമായി ഈദ് നമസ്‌കാരം സംഘടിപ്പിക്കുമെന്ന് മിനാരെത്തെൻ സെന്റർ അറിയിച്ചു. പ്രാർത്ഥനയ്ക്കുശേഷം മിനാരെത്തെൻ സെന്റർ സംഘടിപ്പിക്കുന്ന “ഈദ് ഫെസ്റ്റിവൽ” ഉണ്ടായിരിക്കുമെന്നും സെന്റർ കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version