ഏഷ്യൻ മെഡിക്കൽ സെന്ററിൽ ഡോ. അരുൺ ശശിധരന്റെ സേവനം പുനരാരംഭിച്ചു

ദോഹ: ഖത്തറിലെ മുൻനിര മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ഒന്നായ അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിൽ ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. അരുൺ ശശിധരന്റെ സേവനം പുനരാരംഭിച്ചു. നീണ്ട അവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്‌ച മുതലാണ് അരുൺ ശശിധരന്റെ ഓപി അൽ വക്ര സെന്ററിൽ ആരംഭിച്ചത്.

മേഖലയിലെ ഏറ്റവും പ്രശസ്തനായ ബഹുരോഗ വിദഗ്ധനാണ് ഡോ. അരുൺ. ഇന്റേണൽ മെഡിസിൻ എംഡിയായ അദ്ദേഹം ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, ശ്വാസകോശ രോഗങ്ങൾ തുടങ്ങി വിവിധ മൾട്ടിസിസ്റ്റം ഡിസോർഡറുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ്.

ഡോകടറുടെ ഔട്ട്പേഷ്യന്റ് സേവനം ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും ലഭ്യമാവും. രാവിലെ 9:30 മുതൽ 12:30 വരെയും വൈകുന്നേരം 4:30 മുതൽ 9:30 വരെയുമാണ് കണ്സള്ട്ടേഷൻ ടൈം.

അപ്പോയിന്മെന്റിനായി വാട്ട്സ്ആപ്പ് ചെയ്യുക: https://wa.me/97450971666
അല്ലെങ്കിൽ ഈ നമ്പറുകളിൽ വിളിക്കാം: +974 5097 1666 | 44275666

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version