പുതിയ നേതൃനിരയുമായി ഡോം ഖത്തർ വനിതാവേദിയും

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 – 2026 വർഷത്തേക്കുള്ള വനിതാ വേദി നിലവിൽവന്നു.

വനിതാ വേദി ചെയർപേഴ്സൺ പ്രീതി ശ്രീധരൻ , ജനറൽ സെക്രട്ടറി ഷംല ജഹ്ഫർ , ട്രഷറർ റസിയ ഉസ്മാൻ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജുനൈബ സൂരജ് കൽപകഞ്ചേരി , റൂഫ്‌സ ഷമീർ തിരുരങ്ങാടി , മൈമൂന സൈൻ തങ്ങൾ എടരിക്കോട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്സിന സമീൽ ആനക്കയം, വൃന്ദ കെ നായർ വാഴയൂർ , റിൻഷ മുഹമ്മദ് മാറാക്കര എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി ഫാസില മഷ്ഹൂദ് വാഴയൂർ, നുസൈബ പി തെന്നല, ശ്രീഷ കേശവ് ദാസ് തിരുവാലി, ഷബ്‌ന ഫാത്തിമ മേലാറ്റൂർ, ഫസീല ഉലങ്ങാടൻ കൂട്ടിലങ്ങാടി, സലീന കൂലത്ത് തിരൂരങ്ങാടി, ഫൈസ സുലൈമാൻ മാറാക്കര, ജൂന എടവണ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version