NOC ഇല്ലാതെ ജോലി മാറുമ്പോൾ ക്യൂഐഡി കാൻസൽ ചെയ്യപ്പെട്ടാൽ

ഖത്തറിൽ NOC ഇല്ലാതെ സ്പോണ്സർഷിപ്പ്/ജോലി മാറുന്നതിന്റെ ഘട്ടങ്ങൾ മുൻ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും പലരും ഇവ പ്രായോഗികമല്ലെന്ന് കരുതാൻ കാരണം എംപ്ലോയർ ഭാഗത്ത് നിന്നുണ്ടാകാൻ ഇടയുള്ള വെല്ലുവിളികൾ ആണ്.  ഇങ്ങനെയുള്ള അവസരങ്ങളിൽ നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികളും അവയുടെ പരിഹാര മാർഗങ്ങളുമാണ് താഴെ പറയുന്നത്: ഖത്തറിൽ ജോലി മാറാൻ (visa change) ചെയ്യേണ്ടത് എന്ത്? ജോലി മാറാനുള്ള അപേക്ഷക്കിടെ ഇപ്പോഴത്തെ സ്പോൺസർ ക്യൂഐഡി കാൻസൽ ചെയ്യുന്നത് ജോലി മാറാനുള്ള അപേക്ഷ നിങ്ങൾ തൊഴിൽ മന്ത്രാലയം വെബ്സൈറ്റ് വഴി നൽകിയ … Continue reading NOC ഇല്ലാതെ ജോലി മാറുമ്പോൾ ക്യൂഐഡി കാൻസൽ ചെയ്യപ്പെട്ടാൽ