എ-റിംഗ്, ബി-റിംഗ് റോഡുകളിൽ ഈ വാഹനങ്ങൾ ഇറക്കിയാൽ പിടി വീഴും

സെൻട്രൽ ദോഹയുടെ ചില ഭാഗങ്ങളിൽ അടച്ചുപൂട്ടൽ ആരംഭിക്കുമ്പോൾ, എ-റിംഗ്, ബി-റിംഗ് റോഡുകളിൽ ഓടാൻ അംഗീകൃതവും അനധികൃതവുമായ വാഹനങ്ങളുടെ പട്ടികയും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

എ-റിങ് റോഡ്, ബി-റിങ് റോഡ്, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ എന്നിവിടങ്ങളിൽ മാത്രമേ ഈ നിയന്ത്രണം ബാധകമാകൂ. ഇവയിലേക്ക് ബന്ധിപ്പിക്കുന്ന ചില റോഡുകൾക്കും അവയിലേക്ക് നയിക്കുന്ന എല്ലാ കവലകൾക്കും നിയന്ത്രണം ബാധകമാകും.

ഇന്ന് നവംബർ 1 മുതൽ 2022 ഡിസംബർ 19 വരെ ഉച്ചയ്ക്ക് 12 മണി മുതൽ പുലർച്ചെ 2 മണി വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

അംഗീകൃത വാഹനങ്ങൾ:

അനധികൃത വാഹനങ്ങൾ:

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version