ഏഷ്യ കപ്പ് ടിക്കറ്റ് ഉടമകൾക്ക് മെട്രോ യാത്ര സൗജന്യം

എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റ് ഉടമകൾക്ക് ടൂർണമെന്റ് കാലയളവിൽ സൗജന്യ ഗതാഗത സേവനം ലഭിക്കും. ഗതാഗത മന്ത്രാലയത്തിന്റെയും ഖത്തർ റെയിലിന്റെയും സഹകരണത്തോടെ പ്രാദേശിക സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

നാളെ, ജനുവരി 12, മുതൽ, ആരാധകർക്ക് ഏതെങ്കിലും ദോഹ മെട്രോ & ലുസൈൽ ട്രാം സ്റ്റേഷനിൽ അവരുടെ സാധുവായ മത്സര ടിക്കറ്റ് ഹാജരാക്കി തങ്ങളുടെ സൗജന്യ ഡേ പാസ് സ്വന്തമാക്കാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version