മഴയ്ക്കായി നമസ്കാരം നാളെ; അമീർ പങ്കെടുക്കും

അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അൽ-വജ്ബ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികൾക്കൊപ്പം നാളെ രാവിലെ, (ഒക്ടോബർ 27, 2022 വ്യാഴാഴ്ച) ഇസ്തിസ്ക പ്രാർത്ഥന നടത്തും. മഴയ്ക്കായി എല്ലാ വർഷവും നടത്തി വരുന്ന പ്രത്യേക പ്രാർത്ഥനയാണ് ഇസ്തിസ്ക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom

Exit mobile version